BJPയ്ക്ക് ധൈര്യമില്ലന്ന് കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി | Oneindia Malayalam

2019-04-10 2

Ram temple should be built at the same spot in Ayodhya: Congress’s Virbhadra Singh
ബാബറി പള്ളി നിലനിന്നിരുന്ന അതേ സ്ഥലത്ത് തന്നെ രാമക്ഷേത്രം നിര്‍മിക്കപ്പെടണം എന്നതാണ് തന്റെ ആഗ്രഹം എന്നാണ് ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയ വീരഭദ്ര സിങ് പ്രതികരിച്ചത്.